Malayalam lyrics
അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും കുറുഞ്ചിത്തിട ചുറ്റിവരും പൂങ്കാറ്റല്ലേ.. ഞാന്‍ പൂങ്കാറ്റല്ലേ.. ഞാന്‍.. കുഞ്ഞിലത്താളം മുട്ടിവിളിക്കും.. ഇളങ്കാറ്റല്ലേ.. ഇളങ്കാറ്റല്ലേ ഞാന്‍ അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും ഓഹോ ..ഓഹോ ..ഓഹോ ..ഓഹോ ..ഓ .ഓ ഊരുപിഴ കേള്‍ക്കാതെ..ഊടുവഴി തിരിയാതെ... ഊരുപിഴ കേള്‍ക്കാതെ..ഊടുവഴി തിരിയാതെ... ഉറഞ്ഞു തുള്ളാതെയടങ്ങിയൊതുങ്ങി ..നേര്‍വഴിയേ നിന്‍ നേര്‍ക്കു നേരേ.. മുല്ലേ.. മുല്ലേ നിന്റെ പുഞ്ചിരി മുത്താന്‍ മെല്ലെനെ... മെല്ലെ മെല്ലെനെ.. മെല്ലെനെ... മെല്ലെ മെല്ലെനെ.. അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും ഓര്‍മ്മകളിലോലക്കം.. നേര്‍മയെഴും മൂളക്കം ഓര്‍മ്മകളിലോലക്കം.. നേര്‍മയെഴും മൂളക്കം തറഞ്ഞുനില്‍ക്കാതെ.. മറിഞ്ഞും മടിഞ്ഞും വീണുരുണ്ടും താലോലമാടി അഴകേ... അഴകേ.. നിന്റെ പൂമണം തായേ മുഴുവനെ മുഴു മുഴുവനെ.... അന്‍പിന്‍ തുമ്പും വാലും..അരുളും പൊരുളും തിരിയും കുറുഞ്ചിത്തിട ചുറ്റിവരും പൂങ്കാറ്റല്ലേ.. ഞാന്‍ പൂങ്കാറ്റല്ലേ.. ഞാന്‍.. കുഞ്ഞിലത്താളം മുട്ടിവിളിക്കും.. ഇളങ്കാറ്റല്ലേ.. ഇളങ്കാറ്റല്ലേ ഞാന്‍
Song video
Song information
Music: കാവാലം നാരായണപ്പണിക്കർ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: കാവാലം ശ്രീകുമാർ
Film/album: നേർക്കു നേരെ
Explore this song
- Singer: കാവാലം ശ്രീകുമാർ
- Film / album: നേർക്കു നേരെ
- Composer: കാവാലം നാരായണപ്പണിക്കർ
- Lyricist: കാവാലം നാരായണപ്പണിക്കർ