Malayalam lyrics

അടിയമ്മി ചെമ്മാൻ വരുന്നു

ചീറ്റുന്നു വെട്ടുന്നു ചീറ്റിക്കൊണ്ടോടുന്നു...

അടിയമ്മി ചെമ്മാൻ വരുന്നു

ചീറ്റുന്നു വെട്ടുന്നു ചീറ്റിക്കൊണ്ടോടുന്നു

മാടം തുഴഞ്ഞു തുഴഞ്ഞങ്ങ് കേറണെ...

മേലോട്ട് നോക്കുവിൻ...

കാലന്റെ കപ്പലോ വിമാനമോ...

മേലോട്ട് നോക്കുവിൻ...

കാലന്റെ കപ്പലോ വിമാനമോ...

Song information

Music: എം കെ അർജ്ജുനൻ

Lyricist: ശ്രീകുമാരൻ തമ്പി

Singer: ഭാസ്കരൻ ഉദയകുമാർമിഷാൽദഞ്ജിത്ത്

Film/album: ഭയാനകം

Explore this song