Malayalam lyrics

അജിതാ ഹരേ ജയ മാധവാ വിഷ്ണൂ

അജമുഖ ദേവാ നാഥാ 

ആ... 

വിജയ സാരഥേ സാധു

ദ്വിജനൊന്നു പറയുന്നു 

സുജന സംഗമമേറ്റം 

സുകൃത നിവഗ സുലഭമതനു നിയതം

ആ... 

പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ 

നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു 

കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ

നീല നീരദ വർണ്ണാ 

മൃദുല കമല രുചിര നയന നൃഹരേ..

Song video

Watch on YouTube

Song information

Music: വീണ പാർത്ഥസാരഥി

Lyricist: മുരിങ്ങൂർ ശങ്കരൻപോറ്റി

Singer: കോട്ടക്കൽ മധു

Raaga: ശ്രീ

Film/album: ആനന്ദഭൈരവി

Explore this song