Malayalam lyrics

ഹന്ത ഹന്ത ഹനുമാനേ

ബന്ധിതൻ ആയതു പാർത്താൽ

ബന്ധിതൻ ആയതു പാർത്താൽ

എന്തീ വണ്ണം വന്നീടുവാൻ

എന്തീ വണ്ണം വന്നീടുവാൻ

ചിന്തിക്കീൽ ദൈവ ചേഷ്ടിതം 

ചിന്തിക്കീൽ ദൈവ ചേഷ്ടിതം

Song video

Watch on YouTube

Song information

Lyricist: പാലക്കാട് അമൃതശാസ്ത്രികൾ

Singer: കോട്ടക്കൽ മധു

Raaga: മുഖാരി

Film/album: ആനന്ദഭൈരവി

Explore this song