Malayalam lyrics
അ..അ...അമ്മ ..അമ്മ അമ്മയെപ്പോൽ ഈ മൊഴിയും ആ..ആ..ആന...ആന.. ആനകേറാമല ആകാശം ഇ..ഇ. ഇല്ലം...ഇല്ലം.... ഇൻഡ്യ ഇല്ലം തറവാട് ഈ..ഈ..ഈണം ഈനം ഈണം മൂളും പൂത്തുമ്പീ അ..അമ്മ .......ആ...ആന ഇ..ഇല്ലം...ഈ ...ഈണം അക്ഷരമാല പഠിക്കാല്ലോ ലല്ലല ലല്ലല ലല്ലലാാ ഉ....ഉണ്ണി ഉണ്ണിപ്പൂവുകളുതിരുന്നൂ ഊ...ഊ........ ഊഞ്ഞാൽ.....ഊഞ്ഞാൽ....പൊന്നൂഞ്ഞാൽ എ..എ... എണ്ണ എണ്ണക്കറുപ്പിന്നെന്തഴക് ഏ..ഏ..ഏഴ്.... ഏഴു സ്വരങ്ങൾ ഏഴു നിറം ഐ...... ഐ.....ഐക്യം ഐക്യം ഐക്യം ഐശ്വര്യം ഒ...ഒ.. ഒന്ന് ഒന്നേ ഒന്നേ നാമൊന്നേ ഓ...ഓ...ഓണം ഓണം തിരുവോനം അം...... അം......അംബ അംബ അംബ ഭാരതാംബ
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി മാധുരി
Film/album: ഗോത്രം
Explore this song
- Singer: പി മാധുരി
- Film / album: ഗോത്രം
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്