Malayalam lyrics
ചെറുതുള്ളികളെ കടലാകെ പെരുകണ് ഒരു ഉളി വെറികൊണ്ട് മലകളെ ഉടയ്ക്കണ് നല്ല കനവുകൾ മനസ്സിലിന്നുണ്ടെങ്കില് ഈ ലോകം നിനക്കുള്ള വഴികളെ തുറക്കണ് വാലാട്ടി നിന്ന തലം ഉടനടി മാറണം നാളേക്ക് വിതച്ചൊരു വിതയായി മാറണം പുതിയൊരു വഴിയില് തുറന്നിടം കുതിക്കണം തേടി വരുന്നവന് കൈ നീ കൊടുക്കണം നീ ഉണർന്നാൽ കൂട്ടം ചേരും ഇനി ഈ കൂട്ടത്തിന് നീ നായകൻ ചില്ല് അടിച്ചാൽ തീയോ പറക്കും കണ മണ്ണില് ഇറക്കിടുമ്പോൾ തീ പാറും ഹൈ... ഹൈ... നേരാണെന്നേ ഹൈ... ഹൈ... കടല് ചാടി വന്ന ദ്വീപാണ് ഹേ.. ഹേ.... നേരാണെന്നേ നേരാണെന്നേ തീ മാറ്റിവെച്ചു നിന്റെ തേറ്റു മുഖം ഈ കാട്ടില് പാഞ്ഞത് കാട്ടുമുഖം ചെയ്യണകാര്യം മക്കൾ മനസ്സില് ബോംബ് പോലെ വന്ന് പൊട്ടിടണം തീക്കടലായ് നാം മാറിടണം നിന്റെ ബുദ്ധി മൂർച്ചയായ് മാറ്റിടണം ഒരു പേരിനാൽ നാം വാഴാതെ നീ ആരെന്നിവിടെ കാട്ടിടണം ഏ...ഈ കാടിൻ രാജാവല്ലേ ആളുന്ന തീക്കനലല്ലേ പിന്നാലെ സൂര്യനിന്നൊരുപോലെ മണ്ണിൽ ഒരുവൻ നമുക്കായ് ഉയർത്തെഴുന്നേനെ പണക്കാരോ പെരുകുന്ന് ചെറു ഉലകിൽ നമ്മൾ ദിശയറിയാതെ ഒഴുകുന്ന തിരകൾ ഇവൻ വന്നാൽ മിഴി തന്നാൽ ഇനി വിധിമാറുമേ ഇവൻ പാപങ്ങൾ വാഴ്‌വേയ്ക്കും കടലേ തീ തീ തീ തീയാണെന്ന് അണച്ചിടുവാനോ നീ നിനക്കാതെ ഇടി മഴയായ് മണ്ണിൽ വരുമേ നിൻ പടകൾ ഇനി വഴി മറക്കാതെ വാ വാ വാ എതിരിടുവാനായ് മുന്നിൽ വന്ന് നീ നിന്നീടാതെ പോരാടി നേടാം വിജയം പേറാം ശിഖരം നീ പതറാതെ ഓ... ഓ...
Song information
വര്‍ഷം: 2026
സംഗീതം: ഗോവിന്ദ് വസന്ത
ഗാനരചന: സി എസ് മനുവർദ്ധൻ
ഗായകര്‍: സിദ്ധാർഥ് മേനോൻ, എം ജി ബെഞ്ചമിൻ, ക്രിസൈന്റ്, ആര്യ ദയാൽ
വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ജി ഡി നായിഡു (ജിഡിഎൻ)
Explore this song
- Singer: സിദ്ധാർഥ് മേനോൻ
- Singer: എം ജി ബെഞ്ചമിൻ
- Singer: ക്രിസൈന്റ്
- Singer: ആര്യ ദയാൽ
- Film / album: ജി ഡി നായിഡു (ജിഡിഎൻ)
- Composer: ഗോവിന്ദ് വസന്ത
- Lyricist: സി എസ് മനുവർദ്ധൻ