Malayalam lyrics
തൂമഞ്ഞോ പരാഗം പോൽ ഈ മണ്ണിൻ പ്രസാദം പോൽ നീലത്താഴ്വാരം കാറ്റിലണയും കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ (തൂമഞ്ഞോ...) മേഘങ്ങൾ മായുമ്പോൾ ഹേമഗിരിമുടി തെളിയുമ്പോൾ (2) ശിശിരനിമീലിത മിഴികളിലൊരു നവമുകുളം താനേ വിരിയുന്നു ഉം..ഉം..ഉം... (തൂമഞ്ഞോ...) തീരങ്ങൾ കുളിരുമ്പോൾ ശ്യാമലതികകൾ പടരുമ്പോൾ (2) ഹിമവാഹിനികളിലിനി മുതലൊരു പുതുമധുരം താനേ നിറയുന്നു ഉം..ഉം..ഉം... (തൂമഞ്ഞോ...)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Raaga: മോഹനം
Film/album: തക്ഷശില
- Singer: എം ജി ശ്രീകുമാർ
- Film / album: തക്ഷശില
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കെ ജയകുമാർ