Malayalam lyrics
ആ ആ ആ ആ ആ തിരകളിൽ തരിമണ്ണുപോൽ.. നോവിന്റെ ആഴി വന്നുചേരാതകലേ അലയുമെൻ വഴിയേറെയായ് വെയിലേറ്റുമാഞ്ഞ പാത കാണാതിതിലേ... തീരമോ ദൂരെയാണോ വെൺപകൽ വീണുടഞ്ഞോ പാതിചാരും കിനാവിൻ അപ്പുറം.... ഓരോരോ മാത്രയും ഓരോ പ്രയാണം നിലയ്ക്കാത്ത കാറ്റായ് പിടയ്ക്കും തീമിന്നലായ് കരുത്തായി മൗനം നിലാക്കൈകൾ വേഗം തുറക്കാത്ത വാതിൽ ഉടയ്ക്കാൻ വരുന്നവൻ വാനം മറയ്ക്കാത്ത നേരുമായ്.. വാതിൽ... തുറക്കുന്ന നേരമായ് ആ ആ ആ ആ എന്നെന്നും വാനം മറയ്ക്കാത്ത നേരുമായ് വാതിൽ... തുറക്കുന്ന നേരമായ് വാനം മറയ്ക്കാത്ത നേരുമായ് വാതിൽ തുറക്കുന്ന നേരമായ്
Song video
Song details
Music: അശ്വിൻ ജോണ്‍സണ്‍
Film/album: ജോണ്‍പോൾ വാതിൽ തുറക്കുന്നു
- Singer: നരേഷ് അയ്യർ
- Film / album: ജോണ്‍പോൾ വാതിൽ തുറക്കുന്നു
- Composer: അശ്വിൻ ജോണ്‍സണ്‍
- Lyricist: കെ ജയകുമാർ