Malayalam lyrics
ഓ.. സു സു... സു സു സു... ഈ ശേട്ടാ... മൂശ്ശേട്ടാ... മു.. മു.. മു.. മൂക്കേലൊരു ദുശ്ശാഠ്യം മൂശേട്ട കോവിലെ മൂധേവി പ്രതിഷ്ഠയ്ക്ക് ചൂലെടുത്ത് അഭിഷേകം ഗോമൂത്ര പുണ്യാഹം അത്തൽവട്ടി പ്രദിക്ഷണം തിരുമണ്ടക്കടി മണ്ടക്കടി മണ്ടക്കടി മണ്ടക്കടി മണ്ടക്കടി മണ്ടക്കടി കൊണ്ടൊരു സൽക്കാരം... തൊടെടാ.. എടാ കിടുവാ... അവൾ അടിമുടി വിറയണ്... വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ വിറ ഉറയണ് മറുവാക്കിന് തിരയുന്നൂ... മറിച്ചു ചുരുട്ടി എറിഞ്ഞു കളഞ്ഞു കളിക്ക് പൊന്നളിയാ... അയ്യോ... ഒരുത്തിയകത്ത് തുറിച്ച് മിഴിച്ച് ഇരിക്കയാണളിയാ... എനിക്ക് നാണം... മനസ്സിനൊരുളുപ്പു വേണം... അതിനിത് സ്വന്തം നാട്.... സ്വന്തം വീട്... നമുക്കിത് നമ്മുടെ തോന്ന്യാസം വീട്... ഡിം ഡിംഡിം ഡിഡി ഡിംഡി ഡിംഡി ഡിംഡിം... ഇന്നൊരു കൊടുങ്ങല്ലൂർ ഭരണിക്ക് കളിക്കണ തൊള്ളണെന്നറിയണം കിറിക്കിട്ട് കുത്തണം കണ്ടിട്ടു വയ്യെങ്കിൽ സഹികെട്ട് വളഞ്ഞെങ്കിൽ ഉടുതുണി തലവഴി മറച്ചിട്ട് വരും വഴി പൊയ്ക്കോട്ടെട പൊന്നപ്പാ... അവൾ എങ്ങോട്ടെടാ പൊന്നപ്പാ... പൊന്നപ്പാ... പൊന്നപ്പാ.... പൊന്നപ്പാ... പൊന്നപ്പാ.... ഹേയ്...
Song video
Song details
Music: എം ജയചന്ദ്രൻ
Film/album: സർക്കാർ ദാദ
- Singer: കെ കെ നിഷാദ് അലക്സ്
- Film / album: സർക്കാർ ദാദ
- Composer: എം ജയചന്ദ്രൻ
- Lyricist: ബീയാർ പ്രസാദ്ഗിരീഷ് പുത്തഞ്ചേരി