Malayalam lyrics
ശലഭമായി വന്നതെന്തേ അലയുവാൻ ആരെ ആരെ തേടുവാൻ ആരെ തേടുവാൻ മുന്നിലായി കനലെരിഞ്ഞൂ മാനസങ്ങൾ നീറി നീറി വീഴുന്നു ഇതാ മൂകമായി മിന്നി മിന്നി നീ വന്നു മെല്ലെ നിന്നുവോ വിണ്ണിലെങ്ങോ ദൂരെ തെന്നി മാറുന്നു നീലമുകിലിൽ നീ മായാതെ നിൽക്കുമോ തിരയുമീ ഇരകളായി ശലഭമായി വന്നതെന്തേ അലയുവാൻ ആരെ ആരെ തേടുവാൻ ആരെ തേടുവാൻ വന്നു വന്നു നീ മിന്നൽ പോലെ പാഞ്ഞുവോ കണ്ണിൽ കത്തും നീളേ ഒന്നും നോക്കാതെ പാതിവഴിയിൽ നീ അറിയാതെ നിൽക്കുമോ
Song video
Song details
Music: റെക്സ് വിജയൻ
Film/album: ഇംഗ്ലീഷ്
- Singer: നേഹ എസ് നായർ
- Film / album: ഇംഗ്ലീഷ്
- Composer: റെക്സ് വിജയൻ
- Lyricist: ഷിബു ചക്രവർത്തി