Malayalam lyrics
സാരസമുഖീ സഖീ താരദേവ മനോഹരി രാവിരുണ്ടു നിശാന്തത്തിൽ രാഗ ചന്ദ്രനുദിക്കുമ്പോൾ മരതാപം സഹിയാഞ്ഞു മാനസം കുഴഞ്ഞൂ.. മാലിനി വരികെൻ്റേ മാരമണ്ഡപം പൂകാൻ സാരസമുഖീ സഖീ താരദേവ മനോഹരി രാവിരുണ്ടു നിശാന്തത്തിൽ രാഗ ചന്ദ്രനുദിക്കുമ്പോൾ
Song details
Music: രവീന്ദ്രൻ
Film/album: വടക്കുംനാഥൻ
- Singer: എം ജി ശ്രീകുമാർ
- Film / album: വടക്കുംനാഥൻ
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി