Malayalam lyrics
രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ എടിയേ രാസാത്തീ എടിയേ രാസാത്തീ എന്തിനോ ഈവഴി വന്നു നീ നെഞ്ചിലെ ചില്ലയിൽ നിന്നു നീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ എടിയേ രാസാത്തീ എടിയേ രാസാത്തീ എന്തിനോ ഈവഴി വന്നു നീ നെഞ്ചിലെ ചില്ലയിൽ നിന്നു നീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ
Song details
Music: ഷാൻ റഹ്മാൻ
Film/album: അരവിന്ദന്റെ അതിഥികൾ
- Singer: വിനീത് ശ്രീനിവാസൻലിയ വർഗീസ്
- Film / album: അരവിന്ദന്റെ അതിഥികൾ
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ