Malayalam lyrics
പപ്പാ..മൈഡിയര് പപ്പാ പ്ലീസ് കം ഷട്ട് അപ് യുവർ ബ്ലഡി മൗത്ത് ആൻഡ് ഗെറ്റ് ഔട്ട് പ്ലീസ് വാട്ട് എ നോൺസെൻസ് മമ്മി മൈഡിയർ മമ്മി വാ മമ്മീ പ്ലീസ് ഒന്നു പോടാ അപ്രത്ത് കുടുകുടു കുടുകുടു ലഡു എവിടെ കെട്ടെടീ കെട്ടെടീ കേക്കെവിടെ ജിലേബി രസഗുള ഹൽവ ജാംഗരി പാൽഗോവായെവിടെ അടുക്കളയിൽ അലമാരയ്ക്കകത്തുണ്ട് മൈഡിയർ ഫ്രണ്ട്സ് കമോൺ യാ.... ഓ കാലി എല്ലാം കാലി ഓ എട്ടുകാലി നോ നോ സ്പൈഡർ മോളീ നമ്മുടെ ഫ്രണ്ട്സിനു ചായ കൊടുക്കാം അല്ലേ ഓക്കെ ഞങ്ങളു പോണു എസ്റ്റേറ്റിൽ നട്ടുവളർത്തിയ തേയിലതൻ സത്തു പിഴിഞ്ഞു ഉണക്കിയെടുത്തൊരു ഉഗ്രൻ ചായ തരാം യാ.... മോളീ യൂ റ്റേക്ക് ഇറ്റ് റ്റു ദിസ് സ്പൂൺ സ്ലോലി യൂ പുട്ട് ദിസ് ഇൻ വാട്ടർ സ്വീറ്റി ഓ സ്വീറ്റി യു മിക്സ് ഇറ്റ് ഹാഫ് കപ്പ് ഷുഗർ എടുക്ക് നൂറു മില്ലി മിൽക്ക് ഒഴിക്ക് കപ്പിലും ഗ്ലാസ്സിലും ഒഴിയ്ക്ക് നിറയ്ക്ക് എടുക്ക് കൊടുക്ക് *വെളുത്തരി അളന്നെടുക്ക് മിക്സിയിലിങ്ങനെ പൊടിച്ചെടുക്ക് തേങ്ങാ ചിരകി പീരയെട് പുട്ടുകുറ്റിയിൽ നിറനിറയ്ക്ക് ഹായ് റെഡി പുട്ട് റെഡി പുട്ടുകുറ്റി നീ എടുക്ക് ഈ കമ്പു കൊണ്ടു നീ കുത്ത് ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ അയ്യോ ഡോണ്ട് വറി മിക്സ് സം ഷുഗർ ആൻഡ് പുട്ട് ഇറ്റ് ചക് പക ചക പക ചക് പക ചക പക ഇളക്കെടീ മോളീ കലപില കലപില കലപില കലപില ചിലക്കല്ലേ ബോബാ ഓ മൈ ഗോഡ് ഗസ്റ്റ് ഗസ്റ്റോ ഇത് ബെസ്റ്റാ എടുക്കടാ തുടയ്ക്കടാ വിളമ്പെടാ മൊട്ടേ ഇരിത്തടാ കൊടുക്കടാ ഗസ്റ്റല്ലേ ഹായ് മോളീസ് വാട്ട് ഈസ് ദിസ് ദിസ് ഇസ്സ് പുട്ടിങ്ങ് ഓ പുഡിംഗ് നോ നോ പുട്ടിങ് പുട്ടിംഗ് മായാന്റീ പി യു ടി ടി ഐ എൻ ജി പുട്ടിങ് പുട്ടിംഗ് മായാന്റീ പി യു ടി ടി ഐ എൻ ജി പുട്ടിങ് പുട്ടിംഗ് മായാന്റീ പി യു ടി ടി ഐ എൻ ജി പുട്ടിംഗ് പുട്ടിംഗ് പി യു ടി ടി ഐ എൻ ജി
Song video
Song details
Music: രവീന്ദ്രൻ
Film/album: ദി പ്രസിഡന്റ്
- Singer: ചിന്റുഫാബി
- Film / album: ദി പ്രസിഡന്റ്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി