Malayalam lyrics
പൊട്ടുണ്ട് ചാന്തുണ്ട് റിബണുണ്ട് സ്ലൈഡുണ്ട് പൊട്ടുണ്ട് .... വേണ്ടാ ചാന്തുണ്ട് .... വേണ്ടേ റിബണുണ്ട് ... അയ്യേ സ്ലൈഡുണ്ട് ...ഉംഉം ഐടെക്സും ബ്യൂട്ടി ക്യൂട്ടക്സും പിന്നെ ലിപ്സ്റ്റിക്കും മിന്നും ഇയർറിംഗ്സും പുതിയ ഫ്രോക്കും മിഡിയും സ്കർട്ടും ക്യാപ്പും ജീൻസും ടോപ്പും വാങ്ങിത്താ ഉയ്യോ എന്റമ്മോ!!! പീപ്പി തരാം....വേണ്ടാ പമ്പരമോ... നോനോ ബോളു തരാം... ച്ഛെച്ഛെ ഗോലി തരാം... ഉംഉം ഹാ പിന്നെന്തു കുന്തം വേണം വാച്ച് മതി ഗോൾഡൻ പേനാ മതി ഓഹോ തോക്കു മതീ ഹീറോഹോണ്ടാ മതി ഹയ്യോ പുതിയ ബൈക്കും സ്റ്റൈലൻ കാറും ജീപ്പും ട്രെയിനും ഫ്ലൈറ്റും വാങ്ങിത്താ ഹെന്റമ്മച്ചിയേ!!! കടലമുട്ടായി ആഹാഹ കടുകു മുട്ടായി ഹായ് ഹായ് ഹായ് ഹായ് കോലു മുട്ടായി ഹ ഹ ഹ ഹ അരിയുണ്ട പൊരിയുണ്ട സുഖിയൻ വേണോ എന്റെ പൊന്നുമോനെ അങ്ങനെ സുഖിപ്പിക്കല്ലേ പിന്നെ എന്തു വേണം ജെംസു മതീ ക്രിസ്പ് മതീ ജാം മതീ ടോഫി മതി ഫ്രൂട്ടി മതി ഫ്രൂട്ടി മതി സാർ ഹെന്റമ്മച്ചിയേ!!! ലലലാലാ ലാലാലലാല....
Song video
Song details
Music: രവീന്ദ്രൻ
Film/album: ദി പ്രസിഡന്റ്
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: ദി പ്രസിഡന്റ്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി