Malayalam lyrics
പാതിരാ കൊട്ടാരങ്ങളിൽ ആതിരാ പട്ടും ചൂടി വാ ആശ തന്നവനേ അഴകുസുന്ദരനേ ആശ തന്നവനേ അഴകുസുന്ദരനേ പാതിരാ കൊട്ടാരങ്ങളിൽ ആതിരാ പട്ടും ചൂടി വാ മഞ്ഞുതിരും വേളകളില്‍ മനസ്സുതരും ഉമ്മകളില്‍ കനവുകള്‍ നനഞ്ഞോര്‍മ്മയായ് യൗവ്വനവും ചാരുതയും ചിറകുതരും ചിന്തകളില്‍ ചിതറിയ ചിമിഴ് ചായമായ് (മഞ്ഞുതിരും...) താമരത്തുമ്പീ വാ - തളിരില് താമസമാക്കാന്‍ വാ താളംപിടിച്ചുള്ളം കൊതിപ്പിച്ചു തംബുരു മീട്ടി ശ്രുതിക്കുടം മൂളിച്ച് (പാതിരാ...) കാല്‍ക്കുഴയില്‍ കൊഞ്ചലിടും കൊലുസ്സുകൾതന്‍ പുഞ്ചിരിയില്‍ ഇളകിയ മനഃസാക്ഷിയായ് ചിത്രശിലാകന്യകയും സകലകലാവല്ലഭനും സദിരിനു തുടക്കങ്ങളായ് (കാല്‍ക്കുഴയില്‍...) ചന്ദനക്കല്ലേ നീ ചുരത്തിയ ചന്ദ്രികപ്പാലാലെ ശര്‍ക്കരപ്പൂപ്പന്തല്‍ പടർത്തും നൽത്തേന്‍ മഴ- ചാറിച്ചെളുപ്പം തണുപ്പിച്ചു (പാതിരാ...)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്
- Singer: കെ എസ് ചിത്ര
- Film / album: ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല