Malayalam lyrics
ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ (2) കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഹേയ്..... കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ ലാ.... ലാ.....ലാല ല........ മാനത്തെ നക്ഷത്രകിണ്ണത്തിൽ കാണാത്ത പൊൻമുത്തിൻ മുത്താരക്കല്ലുണ്ട്.... (2) കണ്ടാലേതു പൂമാരനും ഒന്നു നോക്കും ചിരി മത്താപ്പുണ്ട്..... (2) ചന്ദനമണി മഞ്ചലിലൊരു മന്നവനുടെ വരവുണ്ട് ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........
Song video
Song details
Music: രവീന്ദ്രൻ
Film/album: കൗശലം
- Singer: കെ എസ് ചിത്രസുജാത മോഹൻമിൻമിനിലതിക
- Film / album: കൗശലം
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം