Malayalam lyrics
ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ ഒരുന്മാദഗന്ധം പരന്നൂ ഏകാന്തവാതില്‍ തുറന്നു ഇണക്കിളി നീയും വന്നൂ... ഓ..... ഇളം നെഞ്ചിന്‍ താളങ്ങള്‍ ഇളം കാറ്റിന്‍ ഗാനങ്ങള്‍ പകല്‍ കാണും സ്വപ്നം പോല്‍ ഇതാ പ്രേമ ബിംബങ്ങള്‍ ഓ... നിനക്കായെന്നാത്മാവില്‍ തുടിക്കും വികാരങ്ങള്‍ ...... മണല്‍ മൂടും തീരങ്ങള്‍ മദിച്ചേറും ഓളങ്ങള്‍ മുകില്‍ തൂകും രാഗങ്ങള്‍ ഇതാ പ്രേമ ഹംസങ്ങള്‍ ഓ.. നമുക്കായ് തല്പങ്ങള്‍ ഒരുക്കുന്നു സായാഹ്നം
Song information
വര്‍ഷം: 1983
സംഗീതം: എ ടി ഉമ്മര്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കൃഷ്ണചന്ദ്രന്‍, എസ് ജാനകി
രാഗം: ശിവരഞ്ജനി
അഭിനേതാക്കള്‍: സ്വപ്ന, രവീന്ദ്രൻ
വിശദവിവരങ്ങള്‍: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: പാലം
Explore this song
- Singer: കൃഷ്ണചന്ദ്രന്‍
- Singer: എസ് ജാനകി
- Film / album: പാലം
- Composer: എ ടി ഉമ്മര്‍
- Lyricist: പൂവച്ചല്‍ ഖാദര്‍