Malayalam lyrics
ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ ചൊല്ലാനൊരു രഹസ്യം വെമ്പും നിന്‍ ഹൃദയം അതു നിന്‍ കാതില്‍ ഞാന്‍ പകരാം ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ ലവ്‌ലീ... നീയെന്‍ ചാരത്തെത്തുമ്പോഴെന്‍ ഉള്ളില്‍ നിന്നും മോഹം താനേ പാടീ നീയെന്‍ സ്വന്തം നീയെന്‍ സ്വപ്നം ഓ... ഓ മൈ ഡാർലിങ്ങ് ....... ബ്യൂട്ടീ.... താളം കൊള്ളും നിന്നംഗങ്ങള്‍ നീലം പെയ്യും നിന്‍ നേത്രങ്ങള്‍ തീര്‍ത്തു ഉന്മാദങ്ങള്‍ ഉല്ലാസങ്ങള്‍ ഓ... ഓ മൈ ഡാർലിങ്ങ്
Song information
വര്‍ഷം: 1983
സംഗീതം: എ ടി ഉമ്മര്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കണ്ണൂര്‍ സലിം
അഭിനേതാക്കള്‍: രവീന്ദ്രൻ, സ്വപ്ന
വരികൾ: ശ്രീദേവി
Album: പാലം
Explore this song
- Singer: കണ്ണൂര്‍ സലിം
- Film / album: പാലം
- Composer: എ ടി ഉമ്മര്‍
- Lyricist: പൂവച്ചല്‍ ഖാദര്‍