Malayalam lyrics
ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ മൂന്നാമൻ തിങ്കളിൽ മുട്ട പൊലിഞ്ഞിതെ നാലാമൻ തിങ്കളിൽ നാഗ സമുക്തിതെ അഞ്ചാമൻ തിങ്കളിൽ പാഞ്ചമി നോറ്റിതെ ആറാമൻ തിങ്കളിൽ ആടിമറിഞ്ഞതെ ഏഴാമൻ തിങ്കളിൽ എഴുതിതെളിഞ്ഞതെ എട്ടാമൻ തിങ്കളിൽ ഞെട്ടി ഉണർന്നതെ ഒൻപതാമൻ തിങ്കളിൽ ഓടിമറഞ്ഞതെ പത്താമൻ തിങ്കളിൽ പാൽക്കടൽ പൂക്കതെ ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ ഒരു രൂപമായിതെ ...
Song video
Song details
Music: എം ജയചന്ദ്രൻ
Film/album: റോക്ക്സ്റ്റാർ
- Singer: എം ജയചന്ദ്രൻ
- Film / album: റോക്ക്സ്റ്റാർ
- Composer: എം ജയചന്ദ്രൻ
- Lyricist: എ കെ നമ്പ്യാർ