Malayalam lyrics
ഒളിവിലുണ്ടോ ഇല്ലയോവൻ ഒളിവിലുണ്ടോ ഇല്ലയോവൻ നളനേ.. ആർ കണ്ടൂ...ഭൂതലേ.... നളനേ... ആർ കണ്ടൂ....ഭൂതലേ... ഉചിതമപരവരണോദ്യമം ഉചിതമപരവരണോദ്യമം എന്തു... ഹന്ത... നളചിന്തയാ.... എന്തു... ഹന്ത...
Song details
Music: എം ജയചന്ദ്രൻ
Raaga: ഭൈരവി
Film/album: കാംബോജി
- Singer: എൻ ജെ.നന്ദിനി
- Film / album: കാംബോജി
- Composer: എം ജയചന്ദ്രൻ
- Lyricist: ട്രഡീഷണൽ