Malayalam lyrics
നിറമനസ്സോടെ നമ്മൾ ഒന്നൊന്നായ് ഇന്നൊഴുകണമൊരു പുഴയായ് (2) ഇരുകരയും ജനതാ മലയാളമനുമതി അതിനരുളും പാറശ്ശാല മുതൽ കാസർഗോഡു വരെ ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ ശ്രീ ഗണനാഥാ സിന്ദൂരവർണ്ണാ കരുണ സാഗരാ കരിവദനാ ലംബോദരാ ലക്ഷ്മീകരാ... സ്വാതിസംഗീതങ്ങൾ പാടും ശ്രീ അനന്തൻ കാലിലിന്നും മൂന്നു ചാടിൽ മൂന്നു ലോകം തേടുവോർ ഞങ്ങൾ റേറ്റുകൂടിപ്പോയി പെട്രോൾ ചാർജ്ജു കൂട്ടാതെന്നും ഞങ്ങൾ പാത തെറ്റാതോടിയെത്തും ദൈവസഞ്ചാരി... പാറശ്ശാല മുതൽ കാസർഗോഡു വരെ ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ കലയുടെ നാടകമണ്ണിൽ ജനകീയത കാഹളമൂതുമ്പോൾ ഒത്തൊരുമയ്ക്കൊരു വിപ്ലവ ഞാണൊലി കേട്ടു വരുന്നവരീ ഞങ്ങൾ വാടത്തോടും വഞ്ചിപ്പാട്ടും വാനമ്പാടി ശീലായി മാറ്റും യോജിപ്പിന്റെ കയറും ടയറും എയറും നാമല്ലോ കുരിശു താങ്ങും ലോകസഞ്ചാരീ... ഹൃദയസംഗമ ജന്മ മാമല കേറുവോർ ഞങ്ങൾ പാറശ്ശാല മുതൽ കാസർഗോഡു വരെ ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ ഹേയ് നോവു മാറ്റി ഉയിരുകൾ പോറ്റും കായാമ്പൂ മണിവർണ്ണാ മഞ്ഞമുണ്ട് ചാർത്തി വരും നീ ഞങ്ങടെ സാരഥിയല്ലോ വാവാവോ തുമ്പീ വാവാവോ വാതോരാ പാലുണ്ണാൻ നീ വായോ കൊടുങ്ങല്ലൂരമ്മയ്ക്ക് പൂജകൾ ചെയ്യണം കോവിലം കണ്ണകിപ്പാട്ടുവേണം നേരാണേ അത് നേരാണേ നാളെ നേരം വെളുക്കുമ്പോൾ തിത്തൈയ്യത്തോം എം ജി ആറ് സൊന്ന മാതിരി നമ്മയെല്ലോരും ഒൻട്രാഹേ സേർന്തു വാഴുവോം രജനീ സ്റ്റൈലെടുത്ത് തമിഴകത്ത് തോഴരൊത്ത് റെക്ഷാകാറു റാക വാഴുവോമെടാ... പാറശ്ശാല മുതൽ കാസർഗോഡു വരെ ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ അള്ളാഹു അക്ബർ..അള്ളാഹു അക്ബർ കണ്ണല്ലേ ഞങ്ങടെ മൊഞ്ചഴകുള്ളൊരു പെണ്ണല്ലേ പൂമാരൻ മുത്തണ മാതള മുന്തിരി മൊട്ടല്ലേ കിന്നരി ഞൊറിയണ തൊങ്ങലുമണിയണ സുന്ദരിമണിയൊരു വമ്പത്തി ഞമ്മടെ ഖൽബിലൊരു അമ്പിളിയുടെ കല പെയ്തൊരു പനിമഴയല്ലേ നീ വീൽക്കപ്പിളക്കി സ്റ്റാർട്ടറുമൊടിച്ച് സ്ക്രൂവൊന്നെറിഞ്ഞ് ഡ്രൈവർക്കെറിഞ്ഞ് അടിയും കൊടുത്ത് തൊഴിയും സഹിച്ച് വച്ചടി വച്ചടി കേറിനെടാ നിറമനസ്സോടെ നമ്മൾ ഒന്നൊന്നായ് ഇന്നൊഴുകണമൊരു പുഴയായ് (2) ഇരുകരയും ജനതാ മലയാളമനുമതി അതിനരുളും പാറശ്ശാല മുതൽ കാസർഗോഡു വരെ ഒരു മെയ്യ് ഒരു കൈ പുണരാം ഉണരാം ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ ഓട്ടോറിക്ഷാ ഓട്ടും നമ്മൾ എന്നും ജേതാക്കൾ
Song details
വര്‍ഷം: 1999
സംഗീതം: ആലപ്പി തങ്കരാജ്
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: എം ജി ശ്രീകുമാര്‍, ബിജു നാരായണന്
വിശദവിവരങ്ങള്‍: ജയ
Album: ഓട്ടോ ബ്രദേര്‍സ്
- Singer: എം ജി ശ്രീകുമാര്‍
- Singer: ബിജു നാരായണന്
- Film / album: ഓട്ടോ ബ്രദേര്‍സ്
- Composer: ആലപ്പി തങ്കരാജ്
- Lyricist: ബിച്ചു തിരുമല