Malayalam lyrics
ആ....ആ....ആ....ആ നായ്കരിമ്പ് കൂട് നാലുനില വീട് കെട്ടെടാ മച്ചുനാ തന തന്താനി നാനേനാ വീടക്കിവാഴാൻ കൂടൊരുത്തി വേണം കെട്ടെടാ മച്ചുനാ തന തന്താനി നാനേനാ പൂക്കളെ നുള്ളാതെ കായ്കളെ തള്ളാതെ പുതു മടിശ്ശിലക്കാരാ നീ വായോ [നായ്കരിമ്പ് .... ഓ....ഓ.... ഓ....ഓ ചിറയിൻ കീഴെ ചിറയിൽ മലയിൽ കീഴെ മലയിൽ ഓ ... ഓ.. ഓ...ഓ ചിറയിൻ കീഴെ ചിറയിൽ മലയിൽ കീഴെ മലയിൽ വിളയും പഴംകായ് കറിപോലേതോ പെണ്ണുണ്ടെടാ ചെന്ന് കൺ മൈയെടാ എട മലയാളത്താനേ നീ പോടാ [നായ്കരിമ്പ്.... ഓ.... ഓ...ഓ.... ഓ ആ ... ആ ...ആ...ആ പൊള്ളാച്ചി സന്തയിലെ പോറാളി പൊണ്ണൊരുത്തി തക്കാളി പഴമേനി അടി കത്തിരിക്ക മുറിങ്കക്ക കണ്ണവെണ്ടു കോവപഴം ആടിയ വാഴ കുറുത്തേ കാളം മാട്ട് വണ്ടിമ്മേലെ പൊണ്ണൊറുത്തി കാത്തിറുന്താള ഓ മാമവന്ത് പാത്തപോതു മാങ്കാതിങ്ക ആസൈ ആച്ച് ഇതുതാൻ തമിഴ്നാടലൈ ഇനിമേൽ തവലെ ഇലൈ താനെനാനെനാനെ തനനോ താനെനാനെനാനെ തനനോ ഇതുതാൻ തമിഴ്നാടലൈ ഇനിമേൽ തവലെ ഇലൈ പുറച്ചി തലൈവി ജയലളിതാവിൻ നല്ലാഴ്ചിതാ ഇത് പൊള്ളാച്ചിതാ ഇന്റ്റ് പുതുവ്യാപാരം താ വാവാവാ [നായ്കരിമ്പ്....
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കമ്പോളം
- Singer: ജി വേണുഗോപാൽ
- Film / album: കമ്പോളം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല