Malayalam lyrics
ആ.... നാട്ടരങ്ങിലെ വെറും ചാറ്റുപാട്ടുമായ് ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാൻ നാട്ടരങ്ങിലെ വെറും ചാറ്റുപാട്ടുമായ് ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാൻ നൊന്തുപോയ നെഞ്ചിൻ നിറചിന്തിലെന്തിനീണം അതിനെന്നുമേക താളം അറിയില്ല രാജഭാവം (നൊന്തുപോയ...) മോഹമേ പെയ്തൊഴിഞ്ഞു നീയെൻ മേഘമൽഹറിൻ ഉന്മീല നേത്രപാളിയിൽ - പാവം ഗായകന്റെ ജന്മനൊമ്പരങ്ങളായ് നാട്ടരങ്ങിലെ വെറും ചാറ്റുപാട്ടുമായ് ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാൻ നാട്ടരങ്ങിലെ വെറും ചാറ്റുപാട്ടുമായ് ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാൻ
Song video
Song details
Music: ജോൺസൺ
Raaga: ദർബാരികാനഡ
Film/album: എന്നാലും എനിക്കിഷ്ടമാണ്
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: എന്നാലും എനിക്കിഷ്ടമാണ്
- Composer: ജോൺസൺ
- Lyricist: ബിച്ചു തിരുമല