Malayalam lyrics
ഓ......ഹോ ആ....ആ ....ആ... ആ നാഗവീണ മീട്ടി നാവുദോഷം മാറ്റി വാതോതി ദേവി വാതോതി പൊക്കമല മേലെ മുക്കുരുതിയാടി വാമാരി മായ മാകാളി ദേസ്വർണ്ണ തുമ്പി കൊമ്പൻമുൻപിൽ ഊരൂട്ട് അന്തി നീരാട്ട് ഹാ [ നാഗവീണ ..... പന്തങ്ങളാടി ചെഭൂതങ്ങൾ തുള്ളാട്ടം തുള്ളുമ്പോൾ അന്തിക്കറുമ്പാ കൺകാണവ കാടാണ് കാട്ടാളാ അടവിനടുവിനിഴനിശയിലിടറിവരുംഅടിയരടിപണുതുതൊഴുതുമുടലൊടുയിരുശിരുമടിമയിടുമളവിലകവടിവിൽഇളകിഉരുകിഅമരമരനിരവരിഹദുരിതഗമനഭവകലിലഗമനപരനഭയഭരതനൊരുശണഗതിതരണം ഓലാരെ [ നാഗവീണമീട്ടി... തുളളിയുറഞ്ഞേ തെയ്യംപാടി മൂദേവീ തോറ്റങ്ങൾ തെളളിയെറിഞ്ഞേ പേചാത്തൻമാർ തീയുണ്ണി കോലങ്ങൾ ചിത്തിരതിത്തിരിതൊത്തതത്തിടുമുത്തണിതൊത്തിലെത്തിടുംപത്തരപുത്തൻമത്തക പുത്രരോടൊത്തൊരിത്തിരിഅത്തലും 'വെച്ചൊരുത്തരംമുട്ടുവാനെത്തുംമർത്ത്യരോടൊത്തൊരുമത്ത്മത്തഹമുത്തവുംതത്വസത്യവുംഭക്തിയുംബുദ്ധിശക്തിയുംവിത്തവുംകൃത്യനിഷ്ടയുംശുദ്ധിയുംനിത്യരക്ഷയുംമുക്തിയും നൽകൂ [ നാഗവീണമീട്ടി.. ഗണപതി തോറ്റം ഉണർവതിയാരം തെയ്യാട്ടം തിത്തി തെയ്യാട്ടം കെട്ടുകാഴ്ച കാണാൻ കെട്ടിയോരെയെല്ലാം പോറ്റേണം എന്നും കാക്കേണം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: പ്രായിക്കര പാപ്പാൻ
- Singer: എം ജി ശ്രീകുമാർ
- Film / album: പ്രായിക്കര പാപ്പാൻ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല