Malayalam lyrics
ഏലേ..ലേ..ലേ...ലേ...ലേ ..ലേ ഏലേ..ലേ...ലേ...ലേ ..ലേ...(4) മിഴിയരികിൽ നിൻ മിഴികൾ മറുപുറമോ നിൻ മൊഴികൾ മറുപടികൾ തേടുകയായി മറവിലൊരാൾ നിൻ പിറകേ ഏലേ..ലേ..ലേ...ലേ...ലേ ..ലേ ഏലേ..ലേ...ലേ...ലേ ..ലേ...(2) പകലുകളിൽ ഇരുളുകളിൽ വരവുകളിൽ യാത്രകളിൽ.. നദിയലപോൽ നീയണയെ നിഴല ലയായി ഞാനിവിടെ... ഏലേ..ലേ..ലേ...ലേ...ലേ ..ലേ.(6) വിരലലകളിൽ നീ നിറയെ വരിപറയാൻ വെമ്പുകയോ നിറമണിയും നിന്നഴകിൽ വീണലിയാൻ തോന്നുകയോ.. ഏലേ..ലേ..ലേ...ലേ...ലേ ..ലേ(10)
Song details
Music: പ്രദീപ് കുമാർ
Film/album: വെയിൽ
- Singer: കെ എസ് ഹരിശങ്കർ
- Film / album: വെയിൽ
- Composer: പ്രദീപ് കുമാർ
- Lyricist: വിനായക് ശശികുമാർ