Malayalam lyrics
മേലേ മേലേ ചേലിൽ മേയും മേലേ മേലേ മേലേ മേലേ ചേലിൽ മേയും തിങ്കൾമാനേ മാനത്തൂന്നു പാടിത്തായേ ലലല ഉം ഉം ഉം ലലല മാനത്തൂന്നു പാടിത്തായേ കുളിരിടൂം പുളകമായ് പ്രണയഗീതം ചേലിൽ മേയും മാനേ കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ് കന്ദർപ്പ രോമാഞ്ചം മുറ്റി കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ് കിനാവിൻ ഓർമ്മകൾ നല്ല പച്ചമുല്ല കുശുവിന്റെ പശമണം നനഞ്ഞ് മുഴങ്ങും കുടമാക്കി (മേലേ മേലെ..) അക്കരെയിക്കരെ മണ്ണും വിണ്ണും ഒത്തിരിയൊത്തിരി ചെപ്പുകിലുക്കം എത്തറവട്ടം തമ്മിൽ കെണറി കണ്ണിലിളവെയിൽ പരന്നു കാമനകളേ തലോടി (മേലേ മേലേ..)
Song information
വർഷം: 2011
സംഗീതം: രമേഷ് നാരായൺ
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: രമേഷ് നാരായൺ
വിശദവിവരങ്ങൾ: സംശയാലു
Album: മകരമഞ്ഞ്
Explore this song
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: കാവാലം നാരായണപ്പണിക്കർ