Malayalam lyrics
കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹ- ച്ചുഴിയിലാ ദീപങ്ങൾ (കാണുവാൻ) കളമെഴുതീ മാഘമേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ ഹൃദയസൗരഭം ഉതിരുമ്പോൾ ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ (കാണുവാൻ)
Song information
വർഷം: 2011
സംഗീതം: രമേഷ് നാരായൺ
ഗാനരചന: കെ ജയകുമാർ
ഗായകർ: ഹരിഹരൻ, സുജാത മോഹൻ
വിശദവിവരങ്ങൾ: സംശയാലു
Album: മകരമഞ്ഞ്
Song video
Additional song details
Singer: ഹരിഹരൻസുജാത മോഹൻ
Explore this song
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: കെ ജയകുമാർ
- Singer: ഹരിഹരൻസുജാത മോഹൻ