Malayalam lyrics
ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. കോന് ജീതാ ഹേ തേരീ സുൾഫ് കേ സർ ഹോനേ തക്.. ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹച്ചുഴിയിലാദീപങ്ങൾ.. കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ.. ആഷിഖീ സബ്‌ർ തലബ് ഓർ തമന്നാ ബേതാബ് ദിൽ ക ക്യാ രംഗ് കരൂ.ൻ.. ഖൂനേ ജിഗർ ഹോനെ തക് ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. കളമെഴുതി മാഘമേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ കളമെഴുതി മാഘമേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ ഹൃദയസൌരഭം ഉതിരുമ്പോൾ ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ.. കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹച്ചുഴിയിലാദീപങ്ങൾ കാണുവാൻ ഏറെ വൈകീ....
Song information
വർഷം: 2011
സംഗീതം: രമേഷ് നാരായൺ
ഗാനരചന: കെ ജയകുമാർ
ഗായകർ: ഹരിഹരൻ, സുജാത മോഹൻ
വിശദവിവരങ്ങൾ: സംശയാലു
വിഡിയോ: സിബിൻ വി കെ
Album: മകരമഞ്ഞ്
Explore this song
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: കെ ജയകുമാർ