Malayalam lyrics
ആ.......ഓ.......ആ.... മധുരയൌവന ലഹരിയെന്നുടെ മദഭരലയമിഴിയിണയിലെഴുതി താരുണ്യ സ്വപ്നത്തിന്‍ കാവ്യം നീ പോവതെന്തേ നിലാവിന്റെ മുത്തേ ഈ രാവില്‍ ഞാനല്ലേ റാണീ ആ.....ഹാ..... (മധുരയൌവന) പാലപ്പൂ മണവും കൊണ്ടോടിവരും കാറ്റേ നീ എന്മേനിയില്‍കുളിരലകള്‍ ചൊരിയൂ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു എന്‍ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു ഇന്നെന്റെ ഗാന്ധര്‍വ കല്യാണം ഓഹോ കല്ല്യാണം ഓഹൊ...ആ...... (മധുരയൌവന) ഇല്ലിമുളം കാടുകളില്‍ സംഗീതം പാടുന്ന കുയിലേ നീ കുരവയിടാന്‍ വായോ എന്‍ തമ്പുരാന്‍ വന്നു പൂമ്പുളകങ്ങള്‍ തന്നൂ(2) ഇന്നെന്റെ ഇടനെഞ്ചില്‍ തേരോട്ടം ഹാ..തേരോട്ടം ഒഹോ...ആ...... (മധുരയൌവന)
Song information
വര്‍ഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: സത്യന്‍ അന്തിക്കാട്
ഗായകര്‍: വാണി ജയറാം
അഭിനേതാക്കള്‍: ശുഭ, ബഹദൂർ, കെ പി എ സി ലളിത, കുതിരവട്ടം പപ്പു, ആലുംമൂടൻ
വിശദവിവരങ്ങള്‍: Even though the lyricist of this movie was credited as Kanam EJ in several sources, it should be noted that the songs were written by Sathyan Anthikkad
വിഡിയോ: കെ സി ബാബുരാജ്
Album: ആരും അന്യരല്ല
Explore this song
- Singer: വാണി ജയറാം
- Film / album: ആരും അന്യരല്ല
- Composer: എം കെ അർജ്ജുനൻ
- Lyricist: സത്യന്‍ അന്തിക്കാട്