Malayalam lyrics
കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ് തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ക്യാബിനറ്റ്
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: ക്യാബിനറ്റ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: ചുനക്കര രാമൻകുട്ടി