Malayalam lyrics

യേയ്
ഒരു കൊച്ചു തണ്ണുപ്പിത് ഉള്ളിൽ ഹിമാലയമായ്
യേയ്
തല വെച്ചുകിടക്കണമെത്ത കിടൽക്കരയായ്
ഒരാളുള്ളിലായേ നേരം പോരാതായ്
♪
മിണ്ടാതായാൽ തീ രാവല്ലേ
മുറിമുഴുകെ ഉറക്കമാഴിച്ചു നടപ്പല്ലേ
തുടക്ക അടുപ്പമെനിക്കു കടുപ്പമാർന്നെടോ 
പിടിച്ച പ്രിയത്തലതൊക്കെയെളുപ്പമായെടോ 
തുളവീണേ പ്രേമത്തൂവാലേല് 
കണ്ണസൂചിത്തുമ്പാൽ മെല്ലേ  
നീ പിഞ്ചീതെല്ലാം തുന്നിച്ചേർത്തേ
യേയ്
യേയ്
ഒരു കൊച്ചു തണ്ണുപ്പിത് ഉള്ളിൽ ഹിമാലയമായ്
യേയ്
തല വെച്ചുകിടക്കണമെത്ത കിടൽക്കരയായ്
ഒരാളുള്ളിലായേ നേരം പോരാതായ്
താ-രാ-രാ-രാ-രാ

Song video

Watch on YouTube

Song details

Music: വിഷ്ണു വിജയ്

Film/album: ബെത്ലഹേം കുടുംബ യൂണിറ്റ്