Malayalam lyrics
ഹാലിത് ഹാലിത് വാട്ട് യു വാൺ ൻ്റു നോ ചേലിത് ചേലിത് വെയർ യു വാൺ ൻ്റു ഗോ തേരിത് തേരിത് പുകയണ് ലെറ്റസ് ഗോ ഹാലിത് ഹാലിത് വാട്ട് യു വാൺ ൻ്റു നോ ചേലിത് ചേലിത് വെയർ യു വാൺ ൻ്റു ഗോ തേരിത് തേരിത് പുകയണ് ലെറ്റസ് ഗോ കടലുപോലെ ഉടലിലാശ പെടപെടാന്ന് കൂടണേ തടവിലായേ ഇനി നിരാശ ഇനി വരായ്ക എന്തടേ പാനി പാനി പാനി പാനി ....... സഗമ പധനിസ പാനി പാനി പാനി പാനി ....... ഹാലിത് ഹാലിത് വാട്ട് യു വാൺ ൻ്റു നോ ചേലിത് ചേലിത് വെയർ യു വാൺ ൻ്റു ഗോ തേരിത് തേരിത് പുകയണ് ലെറ്റസ് ഗോ മുന്നിലിനിയാകാശം മെല്ലെ നിവരെ കണ്ണിനിനിയാവേശം തെല്ലിതുയരെ ചെറു പിരാന്തിൻ പുലരിയാകെ ഇടവിടാതെ തഴുകണേ തെരുവിലാകെ പല നിറങ്ങൾ കനവിലേറി പെരുകണേ ഹേ കാലുകൾ ചിറകായ് ആഘോഷ രാവുകൾ വരവായ് വേലകൾക്കൊഴിവായ് മേലാകെ സന്തോഷം ഹാലിത് ഹാലിത് വാട്ട് യു വാൺ ൻ്റു നോ ചേലിത് ചേലിത് വെയർ യു വാൺ ൻ്റു ഗോ തേരിത് തേരിത് പുകയണ് ലെറ്റസ് ഗോ കടലുപോലെ ഉടലിലാശ പെടപെടാന്ന് കൂടണേ തടവിലായേ ഇനി നിരാശ ഇനി വരായ്ക എന്തടേ പാനി പാനി പാനി പാനി .......
Song video
Song details
വർഷം: 2026
സംഗീതം: ഗോപി സുന്ദർ
ഗാനരചന: സുഹൈൽ കോയ
ഗായകർ: ഗോപി സുന്ദർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഉടുമ്പൻചോല വിഷൻ
- Singer: ഗോപി സുന്ദർ
- Film / album: ഉടുമ്പൻചോല വിഷൻ
- Composer: ഗോപി സുന്ദർ
- Lyricist: സുഹൈൽ കോയ