Malayalam lyrics
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം മധുരദേവാമൃതം മധുരദേവാമൃതം.. (കണ്ണും കണ്ണും...) ലഹരിയെങ്ങും നുരകള്‍ നെയ്യും ലളിതഗാനങ്ങളായ്.. കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍വസന്തങ്ങളില്‍ ഇനിയൊരു വനലത മലരണിയും അതിലൊരു ഹിമകണമണിയുതിരും.. (കണ്ണും കണ്ണും...)
Song video
Song details
Music: ശ്യാംബിജിബാൽ
Film/album: വെനീസിലെ വ്യാപാരി
- Singer: സുദീപ് കുമാർരാജലക്ഷ്മി
- Film / album: വെനീസിലെ വ്യാപാരി
- Composer: ശ്യാംബിജിബാൽ
- Lyricist: ബിച്ചു തിരുമല