Malayalam lyrics
കണ് കണ് കണ് ധനാ ധൻ ചം ചം ചം ചമാ ചം ഛൽ ഛൽ ഛൽ ഛൽകേ മസ്തീനാ ധം ധം ധം ധമാ ധം മിൽ ഗയേ ഹം ധനാ ധൻ ജം ജം ജം ജംകേ ജൂമോഗാ ആവോ കരേ കോയി ഹംഗാമാ യേ രാത് തോഡി ദിവാനീ ഹേ ഇസമേ ഛുപാ ലൈഫ് കാ ഡ്രാമാ ഓർ ദോസ്തി കീ കഹാനീ ഹേ ആരെ ജീലോ ഉൻ കേ യഹാം കൽ കാ കിസ്കോ പതാ യാരി കീ യഹീ നിഷാനീ ഹേ... (കണ് കണ് കണ്...) രൊമ്പ രൊമ്പ കണ്ണ് സുത്തലയാ പപ്പാളി കളറ് ഇത് പോത്തലയാ മല്ലിക പൂ ഇന്നേ മുട്ടലയാ മച്ചാനിൻ മനസ്സ് അതാ തട്ടലയാ എന്ന ആട്ടമെടാ സെല തോട്ടമെടാ ആളെ തൂക്കുമെടാ കണ്ണാളേ... ഡൻ ഡൻ ഡൻ ഡനക്ക് കൊണ്ടാട്ടം ഉനക്ക് എന്നോട് ജിം ജിം ജിം ജിനക്ക് വാ വാ വാ ജലക്ക് നീ താൻ എൻ കണക്ക് കൈക്കൂടാ.. മെഹ്ഫിൽ കേ രംഗ് മേ രംഗ് ലോ സരാ ദേഖോ സമാ ഹേ യഹാ ഖുശിയോം ഭരാ തോ ജാന്‍ ലോ കരോ ഫിട് മാമല ദേഖോ കമാൽ ഫിർ ഹോതാ ഹേ ക്യാ ഹാം സാ യാർ കഹാൻ ഗുൽ ഗുൽ സാറ് കഹാം ദിലോം കി ഹം ഹി തോ ഹേ രാജാഹാ... (കണ് കണ് കണ്...) ആരാകിലും മൊഴിയേതാകിലും നീയെന്റെ നേരറിയും ചങ്ങാതിയായ് നോവാകിലും സുഖമെന്നാകിലും തോളേറും കൂടെ വരും കുമ്പാരിയായ് ഓരോ പാതയിലീ തീരം തേടി വരും വാനമ്പാടികളാണീ നമ്മൾ ഡൻ ഡൻ ഡൻ നിനക്ക് ചുമ്മാ പുഞ്ചിരിക്ക് ഇങ്ങൾ നീ മറക്ക് ചങ്ങാതീ.. ടണ്‍ ടണ്‍ ടണ്‍ കണക്ക് ഫണ്‍ ഫണ്‍ ഫണ്‍ നിനക്ക് ഇങ്ങൾ നീ മറക്ക് ചങ്ങാതീ...
Song video
Song details
Music: കാർത്തിക് രാജ ബേണി-ഇഗ്നേഷ്യസ്
Film/album: രാജാധിരാജ
- Singer: യാസിൻ നിസാർടിപ്പുസുദീപ് കുമാർസുർമുഖി
- Film / album: രാജാധിരാജ
- Composer: കാർത്തിക് രാജ ബേണി-ഇഗ്നേഷ്യസ്
- Lyricist: ബി കെ ഹരിനാരായണൻ