Malayalam lyrics
കല്യാണമാ കല്യാണം അന്തശെമ്മാ ങ്കുമ്മിക്കൂട്ടമെല്ലാം ഊര്‍കോലം അന്ത അര്ക്കടലില് നടക്ക്തയ്യാ തിരുമണം അന്ത അതരക്കോടിയാളുക്കെല്ലാം വെപ്രാളം കല്യാണമാ കല്യാണം കല്യാണമാ കല്യാണം കല്യാണമാ കല്യാണം കല്യാണമാ കല്യാണം ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി ജിന്നാനാ ജിമിക്കി ജിമിക്കി ജിന്നാനാ കാക്കിയിട്ടൊരോട്ടോക്കാരനു് കൊട്ടാരത്തില്‍ സമ്മന്തം കാക്കിയിട്ടൊരോട്ടോക്കാരനു് കൊട്ടാരത്തില്‍ സമ്മന്തം കാ വറക്കണം കറിക്കരിയിണം പന്തലൊരുക്കണം പിന്നാലെ നടവിളിക്കണം കുട പിടിക്കണം മഞ്ചലിലേറ്റി കൊണ്ടോണം ജിമിക്കി ജിമിക്കി ജിന്നാനാ ജിമിക്കി ജിമിക്കി ജിന്നാനാ കാത്ത് കാത്ത് കാത്ത് കാത്ത് കാത്തിരുന്നൊരു കല്യാണം ആറ്റ് നോറ്റ് നോമ്പ് നോക്കി വന്നു ചേര്‍ന്ന കല്യാണം കല്യാണമാ കല്യാണം കല്യാണമാ കല്യാണം കാത്ത് കാത്ത് കാത്ത് കാത്ത് കാത്തിരുന്നൊരു കല്യാണം ആറ്റ് നോറ്റ് നോമ്പ് നോക്കി വന്നു ചേര്‍ന്ന കല്യാണം ഹേ മനസ്സിലുള്ള പെണ്ണല്ലേ എന്റെ മനസ്സറിഞ്ഞ പെണ്ണല്ലേ മനസ്സിലുള്ള പെണ്ണല്ലേ മനസ്സറിഞ്ഞ പെണ്ണല്ലേ തിരുവചനക്കുറിയഴകായി വന്നവളല്ലേ കല്യാണത്തിന് കുറിവേണ്ടേ ഹായ് നൂറു കൂട്ടം കറി വേണ്ടേ ജിമിക്കി ജിമിക്കി ജിന്നാനാ ജിമിക്കി ജിമിക്കി ജിന്നാനാ ലയ്യാ ലയ്യാ ലയ്യാലോ ലയ്യാ ലയ്യാ ലയ്യാലോ ലയ്യാ ലയ്യാ ലയ്യാ ലയ്യാലോ ലയ്യാ ലയ്യാ ലയ്യാലോ ലയ്യാ ലയ്യാ ലയ്യാലോ ലയ്യാ ലയ്യാ ലയ്യാ ലയ്യാലോ പണ്ട് പണ്ട് പണ്ട് പണ്ട് കാനായിലൊരു കല്യാണം ഇന്ന് പണ്ടം വെച്ച കാക്കിയിട്ടൊരു കാനായി പ്പയ്യന്‍ കല്യാണം കല്യാണമാ കല്യാണം കല്യാണമാ കല്യാണം പണ്ട് പണ്ട് പണ്ട് പണ്ട് കാനായിലൊരു കല്യാണം ഇന്ന് പണ്ടം വെച്ച കാക്കിയിട്ടൊരു കാനായി പ്പയ്യന്‍ കല്യാണം അന്നാറു കൂടം വീഞ്ഞല്ലേ ഇന്ന് നൂറു കുടം കള്ളല്ലേ (2) ഇടവഴിയിലുമിടനെഞ്ചിലും മധു നുരയില്ലേ മധുവിധുവിനു പോകണ്ടേ മധൂനെപ്പോലെ കറങ്ങണ്ടേ ജിമിക്കി ജിമിക്കി ജിന്നാനാ ജിമിക്കി ജിമിക്കി ജിന്നാനാ കാക്കിയിട്ടൊരോട്ടോക്കാരന് ഇറാ കാക്കിയിട്ടൊരോട്ടോക്കാരന് ഹോഹോ കാക്കിയിട്ടൊരോട്ടോക്കാരന് കൊട്ടാരത്തില്‍ സമ്മന്തം .. കാക്കിയിട്ടൊരോട്ടോക്കാരന് കൊട്ടാരത്തില്‍ സമ്മന്തം .. കാ വറക്കണം കറിക്കരിയിണം പന്തലൊരുക്കണം പിന്നാലെ നടവിളിക്കണം കുട പിടിക്കണം മഞ്ചലിലേറ്റി വന്നോളൂ ജിമിക്കി ജിമിക്കി ജിന്നാനാ ഹേയ് ജിമിക്കി ജിമിക്കി ജിന്നാനാ ഹേയ് ജിമിക്കി ജിമിക്കി ജിന്നാനാ ജിമിക്കി ജിമിക്കി ജിന്നാനാ
Song details
Music: സജി റാം
Film/album: കങ്കാരു
- Singer: എം ജി ശ്രീകുമാർഅഫ്സൽഅൻവർ സാദത്ത്
- Film / album: കങ്കാരു
- Composer: സജി റാം
- Lyricist: ബിജു കൈപ്പറേടൻ