Malayalam lyrics

ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ് താ
ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ് താ
ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം
കണ്ണാലെ നീ കാണേ
ഒന്നായോടിന്നേരമപ്പുറം
കണ്ണാലെ നീ വായേ
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
വള്ളിക്കെട്ടില് തുള്ളുന്നക്ഷരം
കയ്യാലെ നീ വാങ്ങേ
ഒന്നായോടിന്നേരമപ്പുറം
കണ്ണാലെ നീ വായേ
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
മാരിവില്ലാകെ നീളൻ നിരയായ് ഊഞ്ഞാല്
നിന്നായുവാൻ പിന്നാലെ വാ തന്നാനനാ
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം
കണ്ണാലെ നീ കാണേ
ഒന്നായോടിന്നേരമപ്പുറം
കണ്ണാലെ നീ വായേ
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ചാഞ്ഞായുമീ പായുമീ 
കുഞ്ഞൂഞ്ഞാലിനി പെണ്ണേ

Song details

Music: മണികണ്ഠൻ അയ്യപ്പ

Film/album: പല്ലൊട്ടി 90's കിഡ്സ്

Song video

Watch on YouTube