Malayalam lyrics

ജി...ജി ഒ.....ജി ഒ എ....ജി ഒ എ
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ ഗോവ
ഓ...ഹസ്ബൻ‌ഡ്സ് ഇൻ ഗോവ ഗോവ
ഈ വയസ്സന്നു് വല്ലാത്ത പൊല്ലാപ്പില്‍ നിന്നൊന്നു്
കഷ്ടിച്ചൊരാഴ്ച റെസ്റ്റ്...
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ...
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ ഗോവ...
സാരി ഗാരി സ....സാരി ഗാരി സ....
സാരി ഗാരി ഗാരി ഗാരി ഗാരി സാ...(2)
ഹരി ഹരിഹരി ഗോവിന്ദാ
ഹോ രാമൻ ഗോവിന്ദാ ഹരേ...
ഡേയ്റ്റിങ്ങ് എന്നാൽ മാജിക് സർഫിങ്
അതു് വട്ടം ചുറ്റിപ്പായും സൈക്കിള്‍
പുഡ്ഡിങ് പോലെ കൊതിപ്പിക്കും
പിന്നെ ഹെഡ്എയ്ക്ക് ആണെന്നറിയിക്കും
വൈഫ് ഈസ് ലൈക് എ മാജിക് ബട്ടർ
ബെറ്റർ മെയ്ക് ദ ബട്ടർ ബെറ്റർ
ബട്ട് യൂ ആർ മൈ ഒൺലി സ്വീറ്റ് ഹാർട്ട് എടാ...
ഓ രണ്ടുമാനസങ്ങള്‍ ഒന്നുചേര്‍ന്നു നിന്നാല്‍
മഴവില്ലുപോലെയാകും...
ഈ ലൈഫ് ഈസ് ബ്യൂട്ടിഫുൾ....
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ ഗോവ...
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ...
കെട്ടിപ്പോയാല്‍ പെട്ടു മോനേ
പട്ടം പൊട്ടിപ്പോകാതെ നീ നോക്കു്...
നൈറ്റിംഗേൽ ആണിവള്‍ മുന്നേ
പിന്നെ ഫൈറ്റിങ്ങ് ഗേൾ ആയിവൾ മാറും
ലോകം മുഴുവന്‍ ആണു് ഭരിക്കും
ആണിനെ വീട്ടില്‍ പെണ്ണു ഭരിക്കും
പുലികളെ പൂച്ചകളാക്കും ലോജിക് എടാ...
ചെണ്ടുമല്ലിപോലെ ചുണ്ടുചേര്‍ത്തു നിന്നാല്‍
എന്തുഭംഗി കാണാന്‍...
ഈ ലൈഫ് ഈസ് ബ്യൂട്ടിഫുൾ....
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ ഗോവ...
ഓ...ഹസ്ബൻ‌ഡ്സ് ഇൻ ഗോവ
ഈ വയസ്സന്നു് വല്ലാത്ത പൊല്ലാപ്പില്‍ നിന്നൊന്നു്
കഷ്ടിച്ചൊരാഴ്ച റെസ്റ്റ്...
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ...
ഹസ്ബൻ‌ഡ്സ് ഇൻ ഗോവ ഗോവ...
സാരി ഗാരി സ....സാരി ഗാരി സ....
സാരി ഗാരി ഗാരി ഗാരി ഗാരി സാ...സാ...(2)
ഹസ്ബൻ‌ഡ്സ് ഇൻ ജി ഒ എ....
ഗോവ......
 
G...G O... G O A....G O A....

Song information

വര്‍ഷം: 2012

സംഗീതം: എം ജി ശ്രീകുമാര്‍

ഗാനരചന: ഷിബു ചക്രവർത്തി

ഗായകര്‍: ജോര്‍ജ്ജ്‌ പീറ്റര്‍

വരികൾ: കല്യാണി

Album: ഹസ്ബന്റ്സ് ഇന്‍ ഗോവ

Explore this song