Malayalam lyrics
ഹേ ഗിരിധരനേ ശ്രീകൃഷ്ണാ മുകുന്ദാ ശ്യാമളവര്‍ണ്ണാ യദുകുലനാഥാ കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ മുരളീ ഗായകനേ.... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഓ.... കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ ദ്വാപരസന്ധ്യാ വേളകളില്‍ നൂപുരശിഞ്ജിത ഗാനത്തില്‍ ഓടക്കുഴലും കൊണ്ടെന്റെ ചാരത്തെത്തി കാര്‍വര്‍ണ്ണന്‍ ഓ..... കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ ആ..... കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ ആളികളാടും പുളിനത്തില്‍ ആടയഴിഞ്ഞതുമറിയാതെ ആടിയ ഗോപികയല്ലേ ഞാന്‍ കായാമ്പൂവുടലൊളിവര്‍ണ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഓ.... കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ
Song information
വര്‍ഷം: 1989
സംഗീതം: എസ് പി വെങ്കിടേഷ്
ഗാനരചന: ഷിബു ചക്രവർത്തി
ഗായകര്‍: വാണി ജയറാം
വരികൾ: ശ്രീദേവി
Album: നായര്‍ സാബ്
Explore this song
- Singer: വാണി ജയറാം
- Film / album: നായര്‍ സാബ്
- Composer: എസ് പി വെങ്കിടേഷ്
- Lyricist: ഷിബു ചക്രവർത്തി