Malayalam lyrics
ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2) കുളത്തിൽ മിന്നും പൊന്നുണ്ട് പവിഴം പൂക്കും മരമുണ്ട് ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം യക്ഷിക്കുളം... (ഏതോ യക്ഷിക്കഥയിലൊരു ...) പാലമരച്ചോട്ടിൽ രാവും പകലും യക്ഷികൾ കാവലിരിക്കുന്നു യക്ഷികൾ കാവലിരിക്കുന്നു (പാലമര..) ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം അവരുടെ കൈയ്യിലിരിക്കുന്നു (ഏതോ യക്ഷിക്കഥയിലൊരു ...) പാലൊളി തൂകിടും പാർവണ ബിംബം രാത്രിയിൽ ഈ വഴിയെത്തുമ്പോൾ രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..) ആ വിരൽച്ചെപ്പു തുറന്നു തരുമോ ഒരു പിടി മുത്തു തരാമോ (ഏതോ യക്ഷിക്കഥയിലൊരു ...)
Song information
വര്‍ഷം: 1986
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ഷിബു ചക്രവർത്തി
ഗായകര്‍: ഉണ്ണി മേനോൻ
വരികൾ: ജിജാ സുബ്രമണ്യന്‍
Album: ന്യായവിധി
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: ന്യായവിധി
- Composer: എം കെ അർജ്ജുനൻ
- Lyricist: ഷിബു ചക്രവർത്തി