Malayalam lyrics

എന്തേ മുല്ലേ നീ വെളുത്തതെന്തേ 
മെയ്യിൽ വെട്ടം വീണപ്പോഴോ 
എന്തേ മുല്ലേ നീ വെളുത്തതെന്തേ 
മെയ്യിൽ വെട്ടം വീണപ്പോഴോ 
ഞാൻ നിന്നെ തൊട്ടാൽ നീ കറുത്തുപോവോ 
നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതാവോ 
എന്നാൽ ഞാനൊന്നു തൊട്ടോട്ടേ മുല്ലേ തൊട്ടോട്ടേ 
അടുത്തു വന്നേ സൊറപറഞ്ഞേ 
ഉള്ളിൽ നിനക്കായ് കൊതിനിറഞ്ഞേ 
അടുത്തു വന്നേ സൊറപറഞ്ഞേ 
ഉള്ളിൽ നിനക്കായ് കൊതിനിറഞ്ഞേ 
ആരും കാണാതെ ആരും അറിയാതെ 
മുല്ലേ നിന്നേ ഞാൻ തൊട്ടോട്ടേ 
പൊട്ടിച്ചിരിയ്ക്കാതെ നില്ല് പെണ്ണേ 
അയ്യോ പൊട്ടിച്ചിരിയ്ക്കാതെ നില്ല് പെണ്ണേ 
എന്തേ മുല്ലേ എന്തേ മുല്ലേ 
എന്തേ മുല്ലേ നീ വെളുത്തതെന്തേ 
മെയ്യിൽ വെട്ടം വീണപ്പോഴോ 
ഞാൻ നിന്നെ തൊട്ടാൽ നീ കറുത്തുപോവോ 
നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതാവോ 
എന്നാൽ ഞാനൊന്നു തൊട്ടോട്ടേ മുല്ലേ തൊട്ടോട്ടേ

Song details

Music: ആനന്ദ് മധുസൂദനൻ

Film/album: കമല

Song video

Watch on YouTube