Malayalam lyrics
ദൈവത്തിന്‍ സൃഷ്ടിയില്‍ ഭേദമുണ്ടോ എൻ ഹൃദയം കൊതിപ്പതങ്ങറിവതുണ്ടോ (2) പറവകൾ ജോഡിയായ് പറന്നിടുന്നു മൃഗജോടികളും മേഞ്ഞിടുന്നു തുണയില്ലാതിവിടെ ഞാൻ മാത്രം അതിൻ അർത്ഥവും എന്തെന്നജ്ഞാതം (ദൈവത്തിൻ..)
Song information
വര്‍ഷം: 1988
സംഗീതം: ജെറി അമല്‍ദേവ്
ഗാനരചന: ദേവദാസ്
ഗായകര്‍: പി ജയചന്ദ്രൻ
വിശദവിവരങ്ങള്‍: ദേവിപിള്ള
Album: ആദ്യപാപം
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ആദ്യപാപം
- Composer: ജെറി അമല്‍ദേവ്
- Lyricist: ദേവദാസ്