Malayalam lyrics

ചിറ്റാറ്റിന്‍കാവില്‍ ഉപ്പന്‍ ചോദിച്ചു
ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ
കാറ്റാടിക്കുന്നില്‍ കാറ്റോടും മേട്ടില്‍
കല്യാണം കൂടാന്‍ പായും കുയിലമ്മേ
ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ
ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ
നാടോടി തെയ്യം പാടി കച്ചേരിയ്ക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
തകതൈ താരോ തക തിത്തിത്തൈ താരോ
പുതുശീല്‌ വന്നെന്‍ നെഞ്ചില്‍ പാത്തു നില്‍പ്പുണ്ടേ
നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
കരയോരം തിരപാടും ഡോരെമെഫാ
മലരിന്‍ മധുപന്‍ മൂളും ഉം ഉം ഉം ഉം
പൂമെയ്യില്‍ മഴമീട്ടും റിംജിം റിംജിം
കാലത്തിന്‍ സംഗീതം സാരിഗമാ പാ
മീരാ നാച്‌രെ പഗ്‌ ഗുംഗുരു ബാന്ദ്‌ നാച് രേ
മീരാ നാച് രേ നാ..ച് രേ...... നാ....ച് രേ
ചിറ്റാറ്റിൻകാവില്‍ ഉപ്പന്‍ ചോദിച്ചു
ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ
ഏരേരീ രേരീരേരീ രേരീരേരീരോ....
ഏരേരീരേരീരേരീ രേരീരേരീരോ
ഓളത്തിൽ താളം തുള്ളി തീരം തേടുമ്പോള്‍
ഓടത്തില്‍ ഓടക്കുഴലില്‍ കാംബോജി രാഗം
നാടോടി തെയ്യം പാടി കച്ചേരിയ്ക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
വണ്ടു തുളച്ചോരീറപ്പുല്‍ത്തണ്ടില്‍
കോടക്കാറ്റിന്‍ ഉയിരൂതും നാദം
ആ നാദം തേടും സംഗീതം
രാഗം താനം പല്ലവി പാടും
ഏഴു സ്വരങ്ങളില്‍..
രാഗം ശ്രുതി താളലയം മോഹനഭാവ വിഹാര മയം
ആമന്ദാമൃത സഞ്ചാരം വൃന്ദാവന സാരംഗം
താനം തന തന തന താനം
തന തന തന താനം തന തന തന തന
താളം തഭജമധനുമനും ആനന്ദം
മധുസൂദനാ ഹരേ കൃഷ്ണാ മധുസൂദനാ ഹരേ കൃഷ്ണാ
മനസ്സില്‍ വരൂ മുരാരീ മുകുന്ദാ.. മധുസൂദന ഹരേ കൃഷ്ണാ...
സ ഗ രി പ മ ഗ രി മ ഗ രി സ നി രി പ
സ ഗ രി പ രി മ പ നി സ മ പ സ നി സ ഗ രി...
ചിറ്റാറ്റിന്‍കാവില്‍ ഉപ്പന്‍ ചോദിച്ചു
ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ

Song video

Watch on YouTube

Song details

Music: എം ജയചന്ദ്രൻ

Film/album: നിവേദ്യം