Malayalam lyrics

ചെല്ലപാപ്പാ കുറുമ്പു പാപ്പാ (2)
ആടി വിളയാടി വാ കണ്ണാ (2)
ചെല്ലപാപ്പാ കുറുമ്പു പാപ്പാ (2)
ആടി വിളയാടി വാ കണ്ണാ (2)
നീ ആടി വിളയാടി വാ കണ്ണാ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
എന്നുള്ളം തിരുടി അന്‍പും തിരുടി
നിനൈവും തിരുടി ദിനമും തിരുടി
ഓടി കണ്ണാ  നീ ഓടി കണ്ണാ
എന്നുള്ളം തിരുടി അന്‍പും തിരുടി
നിനവും തിരുടി ദിനവും തിരുടി
പോയി പെണ്ണേ നീ പോയി പെണ്ണേ
കൊഞ്ചിക്കൊഞ്ചി വാ മലരേ
ഓടിയോടി വാ മലരേ
കൊഞ്ചിക്കൊഞ്ചി വാ മലരേ
ഓടിയോടി വാ മലരേ
ചിന്നക്കണ്ണു നീ പക്കത്തില്‍ വാ ചെല്ലമ്മേ
ചെല്ലമകനേ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
സസസ നിനിനി ധധധ പപപ
മഗപമഗാരിസ മഗരിസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
പധപമ ഗമ പധപമ ഗമ
പധനിസനിധപമഗാരിസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
സസസാ രിരിരീ മമമാ ഗരിസാ
സരിസ സരിസ സരിമഗാ
ഗമപ സാനിധ പധപമാ
പധപ മപപ പധപ മപപ
പധപ മപമ ഗമഗരി സസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
ആടി വിളയാടി വാ കണ്ണാ (2)
നീ വിളയാടി വാ കണ്ണാ

Song video

Watch on YouTube

Song details

Music: അലക്സ് പോൾ

Raaga: മാനവതി

Film/album: മാഡ് ഡാഡ്