Malayalam lyrics
ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ.. ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ.. ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ വിടാതെ കിനാവിലോ നീയൊരാൾ തെളിയവേ ഞാൻ ഏകാന്തം വേവുന്നു ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടാർ ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ..
Song details
Music: വില്യം ഫ്രാൻസിസ്
Film/album: കെട്ട്യോളാണ് എന്റെ മാലാഖ
- Singer: നജിം അർഷാദ്
- Film / album: കെട്ട്യോളാണ് എന്റെ മാലാഖ
- Composer: വില്യം ഫ്രാൻസിസ്
- Lyricist: ബി കെ ഹരിനാരായണൻ