Malayalam lyrics

ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ
മഹാ അധ്യായം തുടക്കമായന്ന്
ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട്
കൊടും സന്തോഷപ്പിറന്തനാൾ വാഴ്ത്ത്
സ്നേഹം വന്നാൽ മധുരത്തേന്
വീഞ്ഞായിക്കൂടും അന്തിച്ചാറ്
കോപം കൊണ്ടാൽ അകമേ നൊന്താൽ
വേറാരും വേണ്ടിനി വില്ലന്മാര്
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ  ടുടുട്ടുടു
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ  ടുടുട്ടുടു
എരിയട്ടേ തിരികൾ  ഉരുകട്ടേ മെഴുക്
വളരട്ടേ വയസ്സ് എണ്ണിത്തളര്
മുടിതട്ടാ മുഖമേ ഇരുകണ്ണിന്നഴകേ
പുരുഷത്വത്തികവേ പലകാലം നീ വാഴ്
കടലും കരയുമിന്നിളക്കമല്ലേ
സമയം നിലയ്ക്കുവാനൊരുക്കമല്ലേ
ഇതുനിൻ സുദിനമല്ലേ
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം 
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം 
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം 
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം

Song details

Music: സുഷിൻ ശ്യാം

Film/album: ആവേശം

Song video

Watch on YouTube