Malayalam lyrics

അപാര നീലിമയില്‍... 
അനന്ത നീലിമയില്‍ 
ഒരു പുഷ്പയാനപാത്രമിതാ 
ഒരു സ്വപ്നയാനപാത്രമിതാ
ആ....
പോകൂ...പറന്നു പോകൂ
പോകാം...പറന്നു പോകാം
ദേവലോകവനികയിലെ 
സ്നേഹത്തിന്‍ പനിനീര്‍പ്പൂ
താഴെ താഴെ താഴെ നില്‍ക്കും 
സ്നേഹത്തിന്‍ കൈക്കുടന്നയില്‍ 
തരൂ...തരൂ...തരൂ

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: മേഘസംഗീതം