Malayalam lyrics
അനുരാഗവീണാഗാനം ശ്രുതി തേടുന്ന മായാജാലം പലതരം നിറങ്ങളാൽ പണ്ടു ഞാൻ തീർത്ത ശ്രീരൂപം അനുരാഗവീണാഗാനം ശ്രുതി തേടുന്ന മായാജാലം അന്നു നീയെൻ ചിറകിലേതോ തൂവലായിരുന്നൂ നിന്നിലൂടെൻ പ്രണയമോഹം കൂടു നെയ്തിരുന്നൂ നിറനിലാംഴയിലും നറുകിനാക്കുളിരിലും അകലത്തും അരികത്തും നീ പാറി (അനുരാഗ) പാടിയേതോ മധുരഗീതം മൗനമായ് നെഞ്ചം പാതിരാവിൽ പകലുതേടി മുന്നിൽ നീ വന്നൂ അഴകിനെ തഴുകുമെൻ ലഹരിയാം തുടിപ്പു നീ അണിയഥ്റ്റും അരിയത്തും നീയെന്നും (അനുരാഗ)
Song video
Song details
Music: മോഹൻ സിത്താര
Film/album: ഇങ്ങനെയും ഒരാൾ
- Singer: ജി വേണുഗോപാൽ
- Film / album: ഇങ്ങനെയും ഒരാൾ
- Composer: മോഹൻ സിത്താര
- Lyricist: ബിച്ചു തിരുമല