Malayalam lyrics
പ്രണയം അതുണ്ടായിരിക്കണം... പ്രാണനില്‍ തൊട്ടുകൊണ്ടാവണം... പ്രണയമൊരു പേമാരിയാവണം... പേമാരി പ്രണയമായി മാറണം... പ്രണയം അതുണ്ടായിരിക്കണം... പ്രാണനില്‍ തൊട്ടുകൊണ്ടാവണം... അമ്മൂ.... കാറ്റിന്നു വേഗം ഉണ്ടാകണം... കാർ കൂന്തല്‍ മെല്ലെ ഇളകണം... അവള്‍ എന്റെ അമ്മു ആയീടണം... അവള്‍ എന്റെ അമ്മു ആയീടണം... അമ്മൂ... അമ്മൂ... അമ്മൂ...
Song details
Music: എം ജയചന്ദ്രൻ
Film/album: ദേ ഇങ്ങോട്ടു നോക്കിയേ
- Singer: എം ജയചന്ദ്രൻ
- Film / album: ദേ ഇങ്ങോട്ടു നോക്കിയേ
- Composer: എം ജയചന്ദ്രൻ
- Lyricist: ജയശ്രി കിഷോർ