Malayalam lyrics
ആലുവാപുഴയുടെ തീരത്ത്.. ആരോരുമില്ലാനേരത്ത്.. തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴിക്കാറ്റ് പൂമര കൊമ്പിൽ ചാരത്ത് പൂമണം വീശും നേരത്ത് തന്നനം തെന്നി തെന്നി തേടി വന്നൊരു പൈങ്കിളിക്കാറ്റ് പറയാതെ പള്ളിയിൽ വെച്ചെൻ കരളിൽ കേറി ഒളിച്ചവളെ പതിവായി പല പല വട്ടം മനസ്സിൽ ചൂളമടിച്ചവളെ പറയാതെ പള്ളിയിൽ വെച്ചെൻ കരളിൽ കേറി ഒളിച്ചവളെ പതിവായി പല പല വട്ടം മനസ്സിൽ ചൂളമടിച്ചവളെ ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ... സമ്മതം തന്നാൽ നിന്നെ താലികെട്ടി കൊണ്ടുപോവില്ലേ (ആലുവാപുഴയുടെ തീരത്ത്.. )
Song details
Music: രാജേഷ് മുരുഗേശൻ
Film/album: പ്രേമം
- Singer: വിനീത് ശ്രീനിവാസൻ
- Film / album: പ്രേമം
- Composer: രാജേഷ് മുരുഗേശൻ
- Lyricist: ശബരീഷ് വർമ്മ