Malayalam lyrics
ആകാശം തേടുകയായി ആനന്ദം വിടരുകയായി നമ്മൾ ഉണരും നേരം മണ്ണിൽ സ്നേഹം ഉയരുകയായി എങ്ങോ നാം അലയുകയായി ദൂരെ നാം മറയുകയായി ഏതോ മൂടൽ മഞ്ഞിൽ വാർമഴവില്ലുകളുയരുകയായി .. ആകാശം തേടുകയായി ആനന്ദം വിടരുകയായി നെഞ്ചിൽ പുതു രാഗമേഘം നെഞ്ചിൽ പുതു വേഗമേറും നമ്മിലാകെ വർണ്ണം നിറയുന്നേ നെഞ്ചിൽ പുതു രാഗമേഘം നെഞ്ചിൽ പുതു വേഗമേറും നമ്മൾ പുതുമാർഗ്ഗം തിരയുന്നേ യാത്രകളാൽ വീണ്ടും.. തേടും തീരം.. നോവിൽ പോയ കാലം അകലുന്നു നാം മാറുന്നു.. ആകാശം തേടുകയായി ആനന്ദം വിടരുകയായി
Song details
Music: ജോനാഥൻ ബ്രൂസ്
Film/album: ച്യൂയിങ്ങ് ഗം
- Singer: നജിം അർഷാദ്
- Film / album: ച്യൂയിങ്ങ് ഗം
- Composer: ജോനാഥൻ ബ്രൂസ്
- Lyricist: പ്രവീണ്‍ എം സുകുമാരൻ